ഭുവനേശ്വര്‍: തെരഞ്ഞെടുപ്പ് ഓഫീസറായ ഉദ്യോഗസ്ഥയെ മാവോയിസ്റ്റുകള്‍ വെടിവച്ച് കൊന്നു. ഒഡീഷയില്‍ കന്ധമാല്‍ ജില്ലയിലാണ് സംഭവം. കന്ധമാല്‍ ജില്ലയില്‍ തെരഞ്ഞെടുപ്പ് സൂപ്പര്‍വൈസര്‍ ആയിരുന്ന സഞ്ജുക്ത ദിഗാലാണ് വെടിയേറ്റ് മരിച്ചത്. വനപ്രദേശത്ത് ഉദ്യോഗസ്ഥര്‍ക്കൊപ്പം നില്ക്കുമ്പോള് മാവോയിസ്റ്റുകള്‍ ഇവര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ