എന്നിൽ നിന്നും അത്ഭുതങ്ങൾ പ്രതീക്ഷിക്കരുത്: പ്രിയങ്ക​ഗാന്ധി

പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്താ​ൻ ബൂ​ത്ത് ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബു​ന്ദേ​ൽ​ഖ​ണ്ഡി​ൽ കോൺ​ഗ്രസ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രോ​ട് പ്രി​യ​ങ്ക പ​റ​ഞ്ഞു. 
എന്നിൽ നിന്നും അത്ഭുതങ്ങൾ പ്രതീക്ഷിക്കരുത്: പ്രിയങ്ക​ഗാന്ധി

ല​ക്നൗ: ത​ന്നി​ൽ​ നി​ന്ന് അ​ത്ഭു​ത​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്ക​രു​തെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്താ​ൻ ബൂ​ത്ത് ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബു​ന്ദേ​ൽ​ഖ​ണ്ഡി​ൽ കോൺ​ഗ്രസ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രോ​ട് പ്രി​യ​ങ്ക പ​റ​ഞ്ഞു. 

ത​നി​ക്ക് മു​ക​ളി​ൽ നി​ന്ന് ഒ​രു അ​ത്ഭു​തം ചെ​യ്യാ​ൻ ക​ഴി​യി​ല്ല. ബൂ​ത്ത് ത​ല​ത്തി​ൽ പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്ത​ണം. അ​തി​ന് നി​ങ്ങ​ളു​ടെ പി​ന്തു​ണ വേ​ണ​മെ​ന്നും പ്രി​യ​ങ്ക ഗാ​ന്ധി കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com