പുല്‍വാമ: അപലപിച്ച് യുഎന്‍ സുരക്ഷാ കൗണ്‍സില്‍

ഇതെപ്പറ്റി ചിന്തിക്കാന്‍ ചൈന അധികസമയം ആവശ്യപ്പെട്ടതാണു കാരണമായത്. 
പുല്‍വാമ: അപലപിച്ച് യുഎന്‍ സുരക്ഷാ കൗണ്‍സില്‍

ന്യൂയോര്‍ക്ക്: കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ അപലപിച്ച് യുഎന്‍ സുരക്ഷാ കൗണ്‍സില്‍. ഇതു സംബന്ധിച്ച് കുറിപ്പിറക്കിയിട്ടുണ്ട്. നീണ്ട നേരത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണു കുറിപ്പ് പുറത്തിറങ്ങിയത്. ഇതെപ്പറ്റി ചിന്തിക്കാന്‍ ചൈന അധികസമയം ആവശ്യപ്പെട്ടതാണു കാരണമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com