ഫ്‌ളയിംഗ് കിസ് നല്‍കി; അയല്‍ക്കാരന് എതിരെ യുവതിയുടെ ലൈംഗിക പീഡന പരാതി

ഫഌയിംഗ് കിസ് നല്‍കി ശല്യപ്പെടുത്തിയ  അയല്‍ക്കാരനെതിരെ 31 കാരിയായ വീട്ടമ്മ ലൈംഗിക പീഡനത്തിന് പോലീസില്‍ പരാതി നല്‍കി.
ഫ്‌ളയിംഗ് കിസ് നല്‍കി; അയല്‍ക്കാരന് എതിരെ യുവതിയുടെ ലൈംഗിക പീഡന പരാതി

ബെംഗളൂരു: ഫഌയിംഗ് കിസ് നല്‍കി ശല്യപ്പെടുത്തിയ  അയല്‍ക്കാരനെതിരെ 31 കാരിയായ വീട്ടമ്മ ലൈംഗിക പീഡനത്തിന് പോലീസില്‍ പരാതി നല്‍കി. ലൈംഗിക താല്പര്യം പ്രകടിപ്പിച്ച്, ആംഗ്യഭാഷയിലൂടെ ഇയാള്‍ തന്നെ ആറുമാസമായി ശല്യം ചെയ്യുകയാണെന്ന് യുവതി പരാതിയില്‍ പറയുന്നു. 

ഇയാള്‍ തന്റെ നേരെ ശരീര പ്രദര്‍ശനം നടത്താറുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം കുട്ടിയെ സ്‌കൂളില്‍ നിന്ന് കൊണ്ട് വരാനായി പുറപ്പെടുമ്പോള്‍ ഇയാള്‍ തനിക്ക് ഫഌയിംഗ് കിസ് നല്‍കിയതായും വീട്ടമ്മ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com