സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടയില്‍ രണ്ടു ശുചീകരണ തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു; മൂന്നുപേര്‍ അബോധാവസ്ഥയില്‍

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടയില്‍ രണ്ട് ശുചീകരണത്തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടയില്‍ രണ്ട് ശുചീകരണത്തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു.  അഞ്ച് തൊഴിലാളികള്‍ അബോധവസ്ഥയിലായി. ഇവരെ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് രണ്ട് തൊഴിലാളികള്‍ മരിച്ചത്. രോഹിണിയിലാണ് സംഭവം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com