ചിറ്റൂരിൽ ക​ണ്ടെ​യ്‌​ന​ര്‍ ലോ​റിയും മാരുതിയും കൂട്ടിയിടിച്ചു; 12 പേ​ർ‌ മ​രി​ച്ചു

അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു
ചിറ്റൂരിൽ ക​ണ്ടെ​യ്‌​ന​ര്‍ ലോ​റിയും മാരുതിയും കൂട്ടിയിടിച്ചു; 12 പേ​ർ‌ മ​രി​ച്ചു

ചി​റ്റൂ​ർ: നി​യ​ന്ത്ര​ണം വി​ട്ട ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി മാ​രു​തി വാ​നി​ലി​ടി​ച്ച് എ​ട്ടു സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ 12 പേ​ർ‌ മ​രി​ച്ചു. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ചി​റ്റൂ​ർ ജി​ല്ല​യിലാണ് അപകടം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പ​ള​നി​യി​ൽ നി​ന്ന് വ​രി​ക​യാ​യി​രു​ന്ന ക​ണ്ടെ​യ്‌​ന​ര്‍ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. ബം​ഗ​ളൂ​രു-​ചെ​ന്നൈ ദേ​ശീ​യ പാ​ത​യി​ൽ ഇന്നലെയായിരുന്നു സംഭവം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com