വലയില്‍ കുടുങ്ങി മൂര്‍ഖന്‍; രക്ഷിക്കുന്ന വീഡിയോ 

വലയുടെ കണ്ണികള്‍ അറുത്തുമാറ്റി പാമ്പിനെ രക്ഷിക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്
വലയില്‍ കുടുങ്ങി മൂര്‍ഖന്‍; രക്ഷിക്കുന്ന വീഡിയോ 

വലയില്‍ കുടുങ്ങിയ മൂര്‍ഖനെ രക്ഷിക്കുന്ന വീഡിയോ പുറത്ത്. വലയുടെ കണ്ണികള്‍ അറുത്തുമാറ്റി പാമ്പിനെ രക്ഷിക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

പര്‍വീണ്‍ കാസ്വാന്‍ ഐഎഫ്എസാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചത്. വലയില്‍ കുടുങ്ങി കിടക്കുകയാണ് പാമ്പ്. ഇതിനെ പാമ്പ് വിദഗ്ധന്‍ എത്തി രക്ഷിക്കുന്നതാണ് വീഡിയോയിലുളളത്. കത്രിക ഉപയോഗിച്ച് വലയുടെ കണ്ണികള്‍ അറുത്തുമാറ്റിയാണ് രക്ഷിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com