ഏഴുവയസുകാരനെ 60കാരന്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; അറസ്റ്റ്

ഏഴുവയസുകാരനെ അറുപത് വയസുകാരന്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി
ഏഴുവയസുകാരനെ 60കാരന്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; അറസ്റ്റ്

ഷിംല: ഏഴുവയസുകാരനെ അറുപത് വയസുകാരന്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി. ഷിംല ജില്ലയിലെ രാംപൂരിലാണ് സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. ഉത്തര്‍പ്രദേശിലെ ബറോലി ഗ്രാമവാസിയാണ് പ്രതി. ഇയാള്‍ ഷിംലയിലെ തെരുവ് കച്ചവടക്കാരനാണ്. സംഭവത്തിന് പിന്നാലെ ഇക്കാര്യം ആരോടെങ്കിലു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയന്നു.

പ്രതികക്കെതിരെ പ്രകൃതിവിരുദ്ധ പീഡനം, ഭീഷണിപ്പെടുത്തല്‍, പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com