മുംബൈയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; 16പേര്‍ക്ക് പരിക്ക് 

ലാല്‍ബാഗ് മേഖലയില്‍ ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്. 
മുംബൈയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; 16പേര്‍ക്ക് പരിക്ക് 

മുംബൈ: മുംബൈയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റു. ലാല്‍ബാഗ് മേഖലയില്‍ ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്. 

അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. അരമണിക്കൂറോളം സമയമെടുത്താണ് തീയണച്ചത്. പരിക്കേറ്റവരെ ഗ്ലോബല്‍ ആശുപത്രിയിലും കെഇഎം ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com