അമേരിക്കയിൽ മൂ​ന്ന് ഇ​ന്ത്യ​ക്കാ​ർ മു​ങ്ങി​മ​രി​ച്ചു

ഭ​ര​ത് പ​ട്ടേ​ൽ (62) മ​രു​മ​ക​ൾ നി​ഷ പ​ട്ടേ​ൽ (33) നി​ഷ​യു​ടെ എ​ട്ടു​വ​യ​സു​കാ​രിയായ മ​ക​ൾ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്
അമേരിക്കയിൽ മൂ​ന്ന് ഇ​ന്ത്യ​ക്കാ​ർ മു​ങ്ങി​മ​രി​ച്ചു

വാഷിങ്ടൺ: അ​മേ​രി​ക്ക​യി​ലെ ന്യൂ​ജ​ഴ്സി​യി​ൽ മൂ​ന്ന് ഇ​ന്ത്യ​ക്കാ​ർ മു​ങ്ങി​മ​രി​ച്ചു. വീ​ട്ടി​ലെ നീ​ന്ത​ൽ​ക്കു​ള​ത്തി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

ഭ​ര​ത് പ​ട്ടേ​ൽ (62) മ​രു​മ​ക​ൾ നി​ഷ പ​ട്ടേ​ൽ (33) നി​ഷ​യു​ടെ എ​ട്ടു​വ​യ​സു​കാ​രിയായ മ​ക​ൾ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​മ​ര​ണ​മാ​ണ് സം​ഭ​വി​ച്ച​തെ​ന്നാണ് പൊ​ലീ​സ് വി​ശ​ദീ​ക​രിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com