ന്യൂഡല്‍ഹി: യുജിസി നെറ്റ് പരീക്ഷ തീയതി വീണ്ടും മാറ്റി. ഒക്ടോബര്‍ 17മുതല്‍ 25വരെയുള്ള പരീക്ഷകളുടെ തീയതിയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
നേരത്തെ, ഒക്ടോബര്‍ 6-8,17-18 തീയതികളില്‍ നടത്താനിരുന്ന പരീക്ഷ മാറ്റിയിരുന്നു. മറ്റു ചില പരീക്ഷകള്‍ നടത്തുന്നത് കണക്കിലെടുത്താണ് അന്ന് പരീക്ഷ മാറ്റിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ