ശ്രീനഗറില്‍ സുരക്ഷാസേനയ്ക്ക് നേരെ ഭീകരാക്രമണം (വീഡിയോ)

എസ്‌കെഐഎംഎസ് മെഡിക്കല്‍ കോളജിന് സമീപം വെച്ചാണ് ഭീകരര്‍ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിര്‍ത്തത്
എഎൻഐ ചിത്രം
എഎൻഐ ചിത്രം

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ശ്രീനഗറില്‍ സുരക്ഷാസേനയ്ക്ക് നേരെ ഭീകരാക്രമണം. ശ്രീനഗര്‍ ബെമിനയില്‍ എസ്‌കെഐഎംഎസ് മെഡിക്കല്‍ കോളജിന് സമീപം വെച്ചാണ് ഭീകരര്‍ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിര്‍ത്തത്. 

ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. പ്രദേശത്ത് അതീവ ജാ​ഗ്രത പ്രഖ്യാപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com