'കൂറ്റന്‍ ക്യൂ', ശിശുദിനത്തില്‍ 30,000 ജോടി ഷൂസുകള്‍ അണിനിരത്തി; ലോകറെക്കോര്‍ഡ്- വീഡിയോ 

ശിശുദിനത്തോടനുബന്ധിച്ച് ലോക റെക്കോര്‍ഡ്
ശിശുദിനത്തോടനുബന്ധിച്ച് ഷൂസുകള്‍ അണിനിരത്തി റെക്കോര്‍ഡിട്ടപ്പോള്‍
ശിശുദിനത്തോടനുബന്ധിച്ച് ഷൂസുകള്‍ അണിനിരത്തി റെക്കോര്‍ഡിട്ടപ്പോള്‍

ഹൈദരാബാദ്: ശിശുദിനത്തോടനുബന്ധിച്ച് ലോക റെക്കോര്‍ഡ്. സ്‌കൂള്‍ കുട്ടികളുടെ ഷൂസുകള്‍ നിരനിരയായി ക്രമീകരിച്ച് 'കൂറ്റന്‍' ക്യൂ സൃഷ്ടിച്ചാണ് മുന്‍ ലോകറെക്കോര്‍ഡ് തിരുത്തി കുറിച്ചത്.

ഹൈദരാബാദിലാണ് 30,000 ജോടി ഷൂസുകള്‍ അണിനിരത്തി വിസ്മയം തീര്‍ത്തത്.  ഗച്ചിബൗളി സ്റ്റേഡിയില്‍ റിയല്‍ പേജ് ഇന്ത്യയാണ് പരിപാടി സംഘടിപ്പിച്ചത്. ലോകറെക്കോര്‍ഡിനായി നിരത്തിയ ഷൂസുകള്‍ തെലങ്കാനയിലെ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വിതരണം ചെയ്യുമെന്ന് റിയല്‍ പേജ് ഇന്ത്യ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com