കോട്ടയം: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ആയാംകുടി ഇല്ലിപടിക്കല് രത്നമ്മയാണ് മരിച്ചത്. 67 വയസായിരുന്നു. കോട്ടയം കടുത്തുരത്തിയിലാണ് സംഭവം.
കൊലപാതകത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച ചന്ദ്രന് ഗുരുതരാവസ്ഥയില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ