യമുനയില്‍ ബോട്ട് മറിഞ്ഞു; നിരവധി യാത്രക്കാരെ കാണാതായി, തെരച്ചില്‍

ഉത്തര്‍പ്രദേശില്‍ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് നിരവധി പേരെ കാണാതായി
ഉത്തര്‍പ്രദേശില്‍ യമുനയില്‍ ബോട്ട് മറിഞ്ഞപ്പോള്‍, എഎന്‍ഐ
ഉത്തര്‍പ്രദേശില്‍ യമുനയില്‍ ബോട്ട് മറിഞ്ഞപ്പോള്‍, എഎന്‍ഐ

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് നിരവധി പേരെ കാണാതായി. രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. മറ്റു യാത്രക്കാരെ കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ ആരംഭിച്ചു.

ഫത്തേപ്പൂരില്‍ നിന്ന് മര്‍ക്കയിലേക്ക് പോയ ബോട്ടാണ് മറിഞ്ഞത്. 20 പേരെ കാണാതായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com