റോപ്പ് വേ തകാരാറിലായി; ബിജെപി എംഎല്‍എ ഉള്‍പ്പടെ 60 പേര്‍ 45 മിനിറ്റ് ആകാശത്ത്

റോപ്പ് വേ തകരാറിലായതിനെ തുടര്‍ന്ന് ബിജെപി എംഎല്‍എ അടക്കം അറുപത് പേര്‍ ആകാശമധ്യേ കുടുങ്ങി
റോപ്പ് വേയില്‍ കുടുങ്ങിയ ഉത്തരാഖണ്ഡ് ബിജെപി എംഎല്‍എ/ വീഡിയോ ദൃശ്യം
റോപ്പ് വേയില്‍ കുടുങ്ങിയ ഉത്തരാഖണ്ഡ് ബിജെപി എംഎല്‍എ/ വീഡിയോ ദൃശ്യം

ഡെറാഢൂണ്‍: റോപ്പ് വേ തകരാറിലായതിനെ തുടര്‍ന്ന് ബിജെപി എംഎല്‍എ അടക്കം അറുപത് പേര്‍ ആകാശമധ്യേ കുടുങ്ങി. ബിജെപി എംഎല്‍എ കിഷോര്‍ ഉപാധ്യായ അടിക്കമുള്ളവരാണ് മുക്കാല്‍ മണിക്കൂര് നേരം റോപ്പ് വേയില്‍ കുടുങ്ങിയത്. ദുരന്തനിവാരണ സേനയെത്തിയാണ് കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്.

സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് റോപ്പ് വേ ആകാശമധ്യേ കുടുങ്ങിയതെന്നാണ് അധികൃതരുടെ വിശദീകരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com