ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഹിമപാതത്തില്‍പ്പെട്ട് മൂന്ന് സൈനികര്‍ മരിച്ചു. 56 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികരാണ് അപകടത്തില്‍പ്പെട്ടത്.
കുപ് വാര സെക്ടറില്‍ മച്ചില്മേഖലയില് വെള്ളിയാഴ്ചയാണ് സംഭവം. നിയന്ത്രണരേഖയ്ക്ക് സമീപം ഡ്യൂട്ടിയിലിരിക്കേ, ഹിമപാതം സംഭവിക്കുകയായിരുന്നു. ഹിമപാതത്തില്‍ കുടുങ്ങിയാണ് മൂന്ന് സൈനികരും മരിച്ചത്. സൈനികരുടെ മൃതദേഹങ്ങള്‍ വീണ്ടെടുത്തതായി സൈന്യം അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ