രഥം വൈദ്യുതി ലൈനില്‍ തട്ടി; ഗണേശ ചതുര്‍ത്ഥി ആഘോഷത്തിനിടെ രണ്ടുപേര്‍ ഷേക്കേറ്റ് മരിച്ചു

അപകടത്തില്‍ പൊള്ളലേറ്റ മൂന്ന് പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: ഗണേശ ചതുര്‍ത്ഥി ആഘോഷത്തിനിടെ ഷോക്കേറ്റ് രണ്ടുപേര്‍ മരിച്ചു. തമിഴ്‌നാട് വിരുദനഗര്‍ സ്വദേശികളാണ് മരിച്ചത്. ഗണപതി വിഗ്രഹം സ്ഥാപിച്ച രഥം വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്.

അപകടത്തില്‍ പൊള്ളലേറ്റ മൂന്ന് പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com