പഞ്ചാബില്‍ സൈനിക കേന്ദ്രത്തില്‍ വെടിവയ്പ്; നാലുപേര്‍ മരിച്ചു, അക്രമികള്‍ക്കായി തെരച്ചില്‍ 

പഞ്ചാബില്‍ സൈനിക കേന്ദ്രത്തില്‍ വെടിവയ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചണ്ഡീഗഡ്: പഞ്ചാബില്‍ സൈനിക കേന്ദ്രത്തില്‍ വെടിവയ്പ്. നാലുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

പുലര്‍ച്ചെ 4.35ന് ഭട്ടിന്‍ഡ സൈനിക കേന്ദ്രത്തിലാണ് വെടിവയ്പ് നടന്നത്. സംഭവത്തിന് പിന്നാലെ സൈനിക കേന്ദ്രത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ച് സുരക്ഷ വര്‍ധിപ്പിച്ചു. 

വെടിവയ്പ് നടത്തിയവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com