ജമ്മുവിൽ സൈനിക വാഹനത്തിനു നേരെ ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് വീരമൃത്യു

രജൗരി സെക്ടറിലെ തനമണ്ടി മേഖലയിലാണ് ആക്രമണമുണ്ടായത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ശ്രീന​ഗർ: ജമ്മു കശ്മീരിൽ സൈനിക വാഹനങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. രജൗരി സെക്ടറിലെ തനമണ്ടി മേഖലയിൽ രണ്ട് സൈനിക വാഹനങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.

പ്രദേശത്ത് കൂടുതൽ സൈനികരെ വിന്ന്യസിച്ചു. ഏറ്റുമുട്ടൽ തുടരുകയാണ്. സുരൻകോട്ട് ജനറൽ ഏരിയ, പൂഞ്ചിലെ ബഫ്ലിയാസ് മേഖലകളിലാണ് സൈന്യത്തിന്റെ സംയുക്ത ഓപ്പറേഷൻ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com