​​'പണം തരാം, ഡാൻസ് നിർത്തരുത്'; താരത്തോട് ആരാധകർ, വേദിയിൽ നിന്നും പുറത്തിറക്കിയത് പൊലീസ് സുരക്ഷയിൽ -വിഡിയോ

10 മണിയായതോടെ പരിപാടി അവസാനിപ്പിക്കാൻ റെഹ്‌ത പൊലീസ് ആവശ്യപ്പെട്ടതോടെയാണ് കാണികൾ അക്രമാസക്തമായത്.
ഗൗതമി പട്ടേൽ/ ചിത്രം ഇൻസ്റ്റാ​ഗ്രാം
ഗൗതമി പട്ടേൽ/ ചിത്രം ഇൻസ്റ്റാ​ഗ്രാം

മുംബൈ. ഡാൻസ് നിർത്തരുതെന്ന് ആക്രോശിച്ച് കാഴ്ചക്കാർ, സോഷ്യൽമീഡിയ താരം ​ഗൗതമി പട്ടേലിനെ വേദിയിൽ നിന്നും പൊലീസ് സുരക്ഷയിൽ പുറത്തിറക്കി. അയ്യായിരത്തോളം ജനങ്ങൾ തടിച്ചുകൂടിയ ചിതാലെ റോഡിൽ വ്യാഴാഴ്ച വൈകിട്ടായിരുന്നു ​ഗൗതമിയുടെ നൃത്തം. എന്നാൽ 10 മണിയായതോടെ പരിപാടി അവസാനിപ്പിക്കാൻ റെഹ്‌ത പൊലീസ് ആവശ്യപ്പെട്ടതോടെയാണ് കാണികൾ അക്രമാസക്തമായത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com