രാജസ്ഥാനില്‍ വ്യോമസേനാ വിമാനം തകര്‍ന്നു വീണു കത്തിനശിച്ചു - വിഡിയോ

പൂര്‍ണമായി കത്തിനശിച്ച വിമാനത്തില്‍ എത്രപേര്‍ ഉണ്ടായിരുന്നെന്നു വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്
രാജസ്ഥാനിലെ വിമാനാപകടത്തിന്റെ വിഡിയോ ദൃശ്യം
രാജസ്ഥാനിലെ വിമാനാപകടത്തിന്റെ വിഡിയോ ദൃശ്യം

ജയ്പുര്‍: രാജസ്ഥാനില്‍ വ്യോമസേനയുടെ ജെറ്റ് വിമാനം തകര്‍ന്നുവീണു. പൂര്‍ണമായി കത്തിനശിച്ച വിമാനത്തില്‍ എത്രപേര്‍ ഉണ്ടായിരുന്നെന്നു വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഭരത്പൂരില്‍ ഇന്നു രാവിലെയാണ് അപകടം. ചാര്‍ട്ടേഡ് വിമാനമാണ് തകര്‍ന്നത് എന്നായിരുന്നു പ്രാഥമിക വിവരം. എന്നാല്‍ വ്യോമസേനാ വിമാനമാണെന്ന് പിന്നീട് സ്ഥിരീകരിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com