ഒഡീഷ ആരോഗ്യമന്ത്രിക്ക് വെടിയേറ്റു; അതീവ ഗുരുതരം

നെഞ്ചില്‍ വെടിയേറ്റ ബിജെഡി നേതാവ് നബ ദാസിന്റെ നില അതീവ ഗുരുതരമാണ്
നബ ദാസ്, എഎൻഐ
നബ ദാസ്, എഎൻഐ

ഭുവനേശ്വര്‍: ഒഡീഷ ആരോഗ്യ മന്ത്രിക്ക് വെടിയേറ്റു. നെഞ്ചില്‍ വെടിയേറ്റ ബിജെഡി നേതാവ് നബ ദാസിന്റെ നില അതീവ ഗുരുതരമാണ്.

 ഝര്‍സുഗുഡ ജില്ലയില്‍ ബ്രജരാജ് നഗറിലാണം സംഭവം. ആരോഗ്യമന്ത്രിക്ക് നേരെ അജ്ഞാതന്‍ നിറയൊഴിക്കുകയായിരുന്നു. ബ്രജരാജ് നഗര്‍ ഗാന്ധി ചൗക്കിലെ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പോകവേയാണ് മന്ത്രിക്ക് നേരെ ആക്രമണം ഉണ്ടായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com