സിയുഇടി യുജി ഫലം പ്രസിദ്ധീകരിച്ചു

കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയുടെ (സിയുഇടി - യുജി) ഫലം പ്രസിദ്ധീകരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയുടെ (സിയുഇടി - യുജി) ഫലം പ്രസിദ്ധീകരിച്ചു. 

ഇരുപത്തിരണ്ടായിരത്തിലേറെപ്പോര്‍ നൂറു ശതമാനം മാര്‍ക്കു നേടിയതായി നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി അധികൃതര്‍ അറിയിച്ചു. ടെസ്റ്റിങ് ഏജന്‍സി പ്രസിദ്ധീകരിക്കുന്ന ഫലത്തിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാലകളാണ് റാങ്ക് ലിസ്റ്റ് തയാറാക്കുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com