ഗണിത ശാസ്ത്രജ്ഞ ഡോ. മംഗള നര്‍ലിക്കര്‍ അന്തരിച്ചു

വിഖ്യാത ജ്യോതിശാസ്ത്രജ്ഞന്‍ ഡോ. ജയന്ത് നര്‍ലിക്കറുടെ ഭാര്യയാണ്
ഡോ. മംഗള നര്‍ലിക്കര്‍
ഡോ. മംഗള നര്‍ലിക്കര്‍

പൂനെ: പ്രമുഖ ഗണിത ശാസ്ത്രജ്ഞ ഡോ. മംഗള നര്‍ലിക്കര്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. വിഖ്യാത ജ്യോതിശാസ്ത്രജ്ഞന്‍ ഡോ. ജയന്ത് നര്‍ലിക്കറുടെ ഭാര്യയാണ്.

ഒരു വര്‍ഷമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. പൂനെയിലെ വീട്ടിലായിരുന്നു അന്ത്യം.

കേംബ്രിഡ്ജില്‍നിന്നു നാട്ടില്‍ തിരിച്ചെത്തിയ ശേഷം ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ പ്രവര്‍ത്തിച്ചു. ബോംബെ യൂണിവേഴ്‌സിറ്റിയില്‍ ഗണിത അധ്യാപികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com