പാര്‍ട്ടി പരിപാടിക്കിടെ ഡി രാജയ്ക്ക് ദേഹാസ്വാസ്ഥ്യം; വീഡിയോ

ചെന്നൈയില്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഇന്ന് രാവിലെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഡി രാജ/ ഫെയ്‌സ്ബുക്ക്‌
ഡി രാജ/ ഫെയ്‌സ്ബുക്ക്‌

ചെന്നൈ: സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയ്ക്ക് ദേഹാസ്വാസ്ഥ്യം. ചെന്നൈയില്‍ മണിപ്പൂര്‍ വിഷയവുമായി ബന്ധപ്പെട്ട് പാര്‍ട്ടി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഇന്ന് രാവിലെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടായ വ്യതിയാനമാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമായത്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ അദ്ദേഹം വീട്ടിലേക്ക് മടങ്ങി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com