ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്.; തകരാര്‍ പരിഹരിച്ചായി റെയില്‍വേ

ഇന്നു രാവിലെ മുതലാണ് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ തടസ്സപ്പെട്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: റെയില്‍വേ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷനിലെ സാങ്കേതിക തകരാര്‍ പരിഹരിച്ചതായി ഐആര്‍സിടിസി. ഇന്നു രാവിലെ മുതലാണ് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ തടസ്സപ്പെട്ടത്. 

പ്രശ്‌നം പരിഹരിച്ചതായും ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഐആര്‍സിടിസി ട്വിറ്ററിലുടെ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com