2025 വര്‍ഷത്തെ പരീക്ഷാ കലണ്ടറുമായി യുപിഎസ് സി; സിവില്‍ സര്‍വീസ് പ്രിലിമിനറി മെയ് 25, എന്‍ഡിഎ ഏപ്രില്‍ 13

2025 വര്‍ഷത്തെ മുഴുവന്‍ പരീക്ഷകളുടെയും എക്‌സാം കലണ്ടര്‍ പ്രസിദ്ധീകരിച്ച് യുപിഎസ് സി
സിവില്‍ സര്‍വീസസ് ( പ്രിലിമിനറി) പരീക്ഷ-2025 മെയ് 25
സിവില്‍ സര്‍വീസസ് ( പ്രിലിമിനറി) പരീക്ഷ-2025 മെയ് 25 ഫയൽ

ന്യൂഡല്‍ഹി: 2025 വര്‍ഷത്തെ മുഴുവന്‍ പരീക്ഷകളുടെയും എക്‌സാം കലണ്ടര്‍ പ്രസിദ്ധീകരിച്ച് യുപിഎസ് സി. യുപിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കയറിയാല്‍ 2025 വര്‍ഷത്തെ പരീക്ഷകളുടെ മുഴുവന്‍ ഡേറ്റാ ഷീറ്റും ലഭിക്കും.

പ്രധാനപ്പെട്ട പരീക്ഷകളുടെ തീയതി ചുവടെ:

1. എന്‍ജിനീയറിങ് സര്‍വീസസ് ( പ്രിലിമിനറി) പരീക്ഷ- 2025 ഫെബ്രുവരി 9

2. എന്‍ഡിഎ, എന്‍എ (1) 2024, സിഡിഎസ് പരീക്ഷ- 2025 ഏപ്രില്‍ 13

3. സിവില്‍ സര്‍വീസസ് ( പ്രിലിമിനറി) പരീക്ഷ, ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ( പ്രിലിമിനറി) പരീക്ഷ - 2025 മെയ് 25

4.ഐഇഎസ് / ഐഎസ് എസ് പരീക്ഷ- 2025 ജൂണ്‍ 20

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

5. എന്‍ജിനീയറിങ് സര്‍വീസസ് (മെയ്ന്‍) പരീക്ഷ 2024- 2025 ജൂണ്‍ 22

6.കംബൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് പരീക്ഷ- 2025 ജൂലൈ 20

7.സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സസ് പരീക്ഷ 2024- 2025 ഓഗസ്റ്റ് 3

8.സിവില്‍ സര്‍വീസസ് മെയ്ന്‍ പരീക്ഷ 2024- 2025 ഓഗസ്റ്റ് 22

9.എന്‍ഡിഎ, എന്‍എ പരീക്ഷ (രണ്ടാം ഘട്ടം) 2025 , സിഡിഎസ് - 2025 സെപ്റ്റംബര്‍ 14

10. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (മെയ്ന്‍) 2024- 2025 നവംബര്‍ 16

സിവില്‍ സര്‍വീസസ് ( പ്രിലിമിനറി) പരീക്ഷ-2025 മെയ് 25
തെക്കേ ഇന്ത്യയില്‍ ബിജെപി ഇല്ലാതാവും, വടക്ക് പാതിയായി കുറയും: ജയറാം രമേശ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com