ബോംബെ ജയശ്രീക്കും, മാര്‍ഗി വിജയകുമാറിനും പുരസ്‌കാരം; 2023 ലെ സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കഥകളി വിഭാഗത്തില്‍ മാര്‍ഗി വിജയകുമാറിനും കലാമണ്ഡലം ബാലസുബ്രഹ്മണ്യത്തിനുമാണ് പുരസ്‌കാരം.
കര്‍ണാടക സംഗീതത്തില്‍ ബോംബെ ജയശ്രീക്ക് സംഗീത നാടക അക്കാദമി പുരസ്‌കാരം
കര്‍ണാടക സംഗീതത്തില്‍ ബോംബെ ജയശ്രീക്ക് സംഗീത നാടക അക്കാദമി പുരസ്‌കാരംഎക്‌സ്പ്രസ്‌

ന്യൂഡല്‍ഹി: 2023 ലെ സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കഥകളി വിഭാഗത്തില്‍ മാര്‍ഗി വിജയകുമാറിനും കലാമണ്ഡലം ബാലസുബ്രഹ്മണ്യത്തിനുമാണ് പുരസ്‌കാരം.

കര്‍ണാടക സംഗീതത്തില്‍ ബോംബെ ജയശ്രീക്കും മോഹിനിയാട്ടത്തില്‍ പല്ലവി കൃഷ്ണനും കലാ വിജയനും ചെണ്ട വിഭാഗത്തില്‍ പികെ കുഞ്ഞിരാമനും കൂടിയാട്ടത്തില്‍ മധു ചാക്യാര്‍,തോല്‍പാവക്കൂത്തില്‍ കെ വിശ്വനാഥ പുലവര്‍ എന്നിവര്‍ക്കുമാണു പുരസ്‌കാരം. കലാരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം ജി വേണുവിന് ലഭിക്കും.

കര്‍ണാടക സംഗീതത്തില്‍ ബോംബെ ജയശ്രീക്ക് സംഗീത നാടക അക്കാദമി പുരസ്‌കാരം
ലോക്സഭാ തെരഞ്ഞെടുപ്പ്: വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി,മുന്നറിയിപ്പ്

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com