ടിഎം കൃഷ്ണയ്ക്ക് സംഗീത കലാനിധി പുരസ്‌കാരം

പാറശ്ശാല രവിയ്ക്കും നീന പ്രസാദിനും അംഗീകാരം
ടിഎം കൃഷ്ണ
ടിഎം കൃഷ്ണഫയല്‍

ചെന്നൈ: മദ്രാസ് മ്യൂസിക്ക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്‌കാരം പ്രസിദ്ധ കര്‍ണാടക സംഗീതജ്ഞന്‍ ടിഎം കൃഷ്ണയ്ക്ക്. കര്‍ണാടക സംഗീതത്തെ സാമൂഹിക പരിവര്‍ത്തനത്തിനായി ഉപയോഗപ്പെടുത്തുന്ന കൃഷ്ണയുടെ ശ്രമത്തെ അവാര്‍ഡ് കമ്മിറ്റി അഭിനന്ദിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മലയാളിയും മുതിര്‍ന്ന മൃദംഗം കലാകാരനുമായ പാറശ്ശാല രവിക്ക് സംഗീത കലാചാര്യ പുരസ്‌കാരം സമ്മാനിക്കും. ഗീത രാജയ്ക്കും സംഗീത കലാചാര്യ പുരസ്‌കാരമുണ്ട്.

പ്രസിദ്ധ മോഹിനിയാട്ട നര്‍ത്തകിയും മലയാളിയുമായ ഡോ. നീന പ്രസാദിനാണ് നൃത്യ കലാനിധി പുരസ്‌കാരം.

ടിഎം കൃഷ്ണ
അരുണാചലിലും സിക്കിമിലും വോട്ടെണ്ണല്‍ തീയതികളില്‍ മാറ്റം; ജൂണ്‍ രണ്ടിന് ഫലമറിയും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com