Other Stories

പ്രേതം നിര്‍ദേശിച്ചെന്ന് പറഞ്ഞ് അച്ഛന് ഒരു വയസുള്ള കുഞ്ഞിന്റെ ചെവി മുറിച്ചുമാറ്റി
ആദ്യത്തെ കുട്ടി മരിച്ചതിന് ശേഷം, രണ്ടാമത്തെ കുഞ്ഞിനേയും പ്രേതം തട്ടിയെടുക്കുമെന്ന് ഇയാള്‍ ഭയപ്പെട്ടിരുന്നു
23 Jun 2017

തനിക്ക് രാഷ്ട്രീയമില്ലെന്ന് രാംനാഥ് കോവിന്ദ്
രാഷ്ട്രീയത്തിന് അതീതമാണ് രാഷ്ട്രപതി പദവിയെന്ന് രാംനാഥ് കോവിന്ദ്
23 Jun 2017

രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കുന്നത് ചരിത്രപരമായ തെറ്റ്; നിതീഷിനെ ഓര്‍മിപ്പിച്ച് ലാലുപ്രസാദ് യാദവ്
ചരിത്രപരമായ തെറ്റാണ് ജെഡിയു നേതാവിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് ലാലു പ്രസാദ് യാദവ്
23 Jun 2017

കശ്മീരില്‍ മുസ്ലീം പള്ളിക്ക് സമീപം വെടിയുതിര്‍ത്ത പൊലീസുകാരനെ ജനക്കൂട്ടം തല്ലിക്കൊന്നു
പൊലീസ് ഉദ്യോഗസ്ഥന് പള്ളിയുടെ ഫോട്ടോ അല്ല, നാട്ടുകാര്‍ കല്ലേറ് നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് പകര്‍ത്താന്‍ ശ്രമിച്ചിരുന്നതെന്നും വാദം ഉയരുന്നുണ്ട്
23 Jun 2017

മുപ്പത്തിയൊന്ന് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി-38 യാത്ര തുടങ്ങി
പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് വിവരങ്ങള്‍ നല്കിയ കാര്‍ട്ടോസാറ്റ് ഉപഗ്രഹശ്രേണിയിലെ ആറാമത്തെ ഉപഗ്രഹമാണ് ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്നത്
23 Jun 2017

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മീരാകുമാര്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി
പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ലോകസഭാ…
22 Jun 2017

റേഷന്‍ സബ്സിഡി പറ്റുന്നവരുടെ വീടിന് മുന്നില്‍ ഞാന്‍ ദരിദ്രനാണെന്ന് ചുവരിലെഴുതിവെച്ച് രാജസ്ഥാന് സര്‍ക്കാര്‍
റേഷന്‍ സബ്സിഡി പറ്റുന്നവരുടെ വീടിന് മുന്നില്‍ ഞാന്‍…
22 Jun 2017

ഗൂര്‍ഖാലാന്റ് പ്രക്ഷോഭം ശക്തിപ്രാപിക്കുന്നു; ഒറ്റപ്പെട്ട് ഡാര്‍ജിലിങ്
ഗൂര്‍ഖാലാന്റിന് വേണ്ടി സമരം ശക്തമായി തുടരുന്ന ഡാര്‍ജിലിങില്‍ എട്ടാം ദിവസവും സംഘര്‍ഷാവസ്ഥയ്ക്ക് അയവില്ല
22 Jun 2017

മുഖ്യമന്ത്രി പദത്തില്‍ ഇനി കാണുക സിദ്ധാരാമയ്യയുടെ അഭിനയം
ചില ഉപാധികളോടെയാണ് സിദ്ധാരാമയ്യ അഭിനയിക്കാന്‍ തയ്യാറായിരിക്കുന്നത്
22 Jun 2017

ഗുണനിലവാരമില്ലാത്ത പതഞ്ജലിയുടെ ആറ് ഉത്പന്നങ്ങള്‍ നേപ്പാള്‍ നിരോധിച്ചു
അമല ചൂര്‍ണം, ത്രിഫല ചൂര്‍ണം, അദ്വിയ ചൂര്‍ണം, ദിവ്യഗഷര്‍ ചൂര്‍ണം, അശ്വഗന്ദ, ബാഹുചി ചൂര്‍ണം എന്നീ ഉത്പന്നങ്ങളുടെ വില്‍പ്പനയാണ് നേപ്പാള്‍ സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നത്
22 Jun 2017

പീഡനത്തിനിരയാക്കിയവരെ അറസ്റ്റ് ചെയ്യണമെങ്കില്‍ തന്നോടൊപ്പം ലൈംഗീകബന്ധത്തിലേര്‍പ്പെടണമെന്ന് ഇരയോട് പൊലീസ് ഉദ്യോഗസ്ഥന്
പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെങ്കില്‍ ആദ്യം തനിക്കൊപ്പം ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടണമെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ ആവശ്യം
22 Jun 2017

ജയില്‍വാസം മടുത്തു; തന്നെ കൊന്നുതരണമെന്ന് റോബര്‍ട്ട് പയസ്
രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മൂന്നുപേരല് ഒരാളാണ് റോബര്‍ട്ട്
22 Jun 2017

യോഗാദിനത്തില്‍ ശവാസനവുമായി കര്‍ഷകര്‍
കര്‍ഷകരുടെ പ്രശ്നങ്ങള്‍ മുന്നോട്ട് വെക്കാനാണ് ഇത്തരത്തിലൊരു പരിപാടിയുമായി കര്‍ഷകര്‍ രംഗത്തെത്തിയത്
21 Jun 2017

ആരും തെറ്റിദ്ധരിക്കരുത്, ഇതാണ് ''ഉറങ്ങാസനം''; യോഗയ്ക്കിടെ ഉറങ്ങിയ ബിജെപി മന്ത്രി
മധ്യപ്രദേശ് കൃഷിമന്ത്രി ഗൗരിശങ്കറാണ് യോഗയ്ക്കിടെ ''ഉറങ്ങാസനത്തിലേക്ക്'' വീണുപോയത്
21 Jun 2017