Other Stories

മധ്യപ്രദേശില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ ദേഹത്ത് വെടിയുണ്ട ഇല്ല; സര്‍ക്കാര്‍ വെടിയുണ്ട എടുത്ത് മാറ്റിയിട്ടുണ്ടാകാമെന്ന് പ്രതിപക്ഷം

അഞ്ച് കര്‍ഷകരായിരുന്നു മന്ദ്‌സൗറിലെ കര്‍ഷക പ്രക്ഷോഭത്തിന് നേര്‍ക്കുള്ള പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്

20 Jun 2017

ഓടുന്ന കാറില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി; പീഡനത്തിന് ശേഷം യുവതിയെ വലിച്ചെറിഞ്ഞു

ജൂണ്‍ ആദ്യം ഗുഡ്ഗാവോണില്‍ കുഞ്ഞുമായി വീട്ടിലേക്ക് പോകവെ യുവതിയെ ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നവര്‍ ആക്രമിക്കുകയും, കുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊലപ്പെടുത്തുകയും ചെയ്തിരുന്നു

20 Jun 2017

സഹാറാ മേധാവി സുബ്രതോ റോയിയുടെ പരോള്‍ സുപ്രീം കോടതി നീട്ടി

സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സഹാറാ മേധാവി സുബ്രതാ റോയിയുടെ പരോള്‍ സുപ്രീംകോടതി നീട്ടി - ജൂലൈ അഞ്ചു വരെയാണ് പരോള്‍ നീട്ടിയത്

19 Jun 2017

ആര്‍ക്ക് അറിയാം ഈ രാംനാഥ് കോവിന്ദിനെയെന്ന് മമത; അറിയാത്തൊരാള്‍ക്ക് പിന്തുണ നല്‍കില്ല

ഒരാള്‍ക്ക് പിന്തുണ നല്‍കണമെങ്കില്‍ ആ വ്യക്തിയെ കുറിച്ച് നമ്മള്‍ അറിഞ്ഞിരിക്കണം. എന്‍ഡിഎയുടെ ഈ രാഷ്ട്രപതി സ്ഥാനാര്‍ഥി ആരാണെന്ന ചോദ്യമാണ് മമത ഉന്നയിച്ചിരിക്കുന്നത്

19 Jun 2017

ആധാരവും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് പറഞ്ഞിട്ടില്ല; വിജ്ഞാപനം വ്യാജമെന്ന് കേന്ദ്രം

ആഗസ്റ്റ് 14ന് അകം ഭൂരേഖകളുമായി ആധാര്‍കാര്‍ഡ് ബന്ധിപ്പിക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയെന്നായിരുന്നു വാര്‍ത്തകള്‍

19 Jun 2017

ആരാണ് രാംനാഥ് കോവിന്ദ്?

തീര്‍ത്തും അപ്രതീക്ഷിതമായ ഒരു പേരാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍…

19 Jun 2017

രാംനാഥ് കോവിന്ദ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകും

ബീഹാര്‍ ഗവര്‍ണറും നാഗ്പൂരില്‍ നിന്നുള്ള ദളിത് നേതാവുമായ രാംനാഥ് കോവിന്ദ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകും.

19 Jun 2017

പ്രജാപതിക്ക് ജാമ്യം അനുവദിക്കാന്‍ പത്ത് കോടി കോഴ വാങ്ങി ജഡ്ജിമാരും അഭിഭാഷകരും; ജഡ്ജിമാരുടെ നിയമനത്തിലുള്ള അഴിമതിയും പുറത്ത്

പ്രജാപതി ഒഴുക്കിയ പത്ത് കോടി രൂപയില്‍ അഞ്ച് കോടി രൂപ ഇടനിലക്കാരായി നിന്ന അഭിഭാഷകര്‍ വീതിച്ചെടുത്തു. ബാക്കി അഞ്ച് കോടി രൂപ പോസ്‌കോ ജഡ്ജി മിശ്രയും, ജില്ലാ ജഡ്ജിയായ രാജേന്ദ്ര സിങ്ങും കൂടി പങ്കിട്ടെടുത്തു

19 Jun 2017

പ്രതിപക്ഷ ഐക്യ നീക്കം പാളി; രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സുഷമയെ പിന്തുണച്ച് തൃണമൂല്‍

വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയായാല്‍ പിന്തുണയ്ക്കുമെന്ന് മുഖ്യപ്രതിപക്ഷ കക്ഷികളില്‍ ഒന്നായ തൃണമൂല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

19 Jun 2017

ഡാര്‍ജലിങ് പ്രക്ഷോഭം: ജനങ്ങളോട് ശാന്തരാകാന്‍ അഭ്യര്‍ത്ഥിച്ച് രാജ്‌നാഥ് സിങ്

ഡാര്‍ജലിങ്ഹില്‍ ഗൂര്‍ഖാലാന്റ് ജന മുക്തി മോര്‍ച്ചയുടെ സമരം ശക്തമായതിനെത്തുടര്‍ന്ന് ജനങ്ങളോട് ശാന്തരാകണമെന്ന അഭ്യര്‍ത്ഥനയുമായി കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്.

18 Jun 2017

ഫീസടച്ചില്ല; പെണ്‍കുട്ടികളെ പിതാവിന്റെ സാമിപ്യത്തില്‍ സ്‌കൂളില്‍ വെച്ച് വിവസ്ത്രരാക്കി

കുട്ടികളുടെ പിതാവ് ചുന്‍ചുന്‍ ഉടന്‍ തന്നെ സമഭവം പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് പ്രിന്‍സിപ്പാളിനെയും അധ്യാപികയെയും പോലീസ് അറസ്റ്റ് ചെയ്തു.

18 Jun 2017

ജെറ്റ് എയര്‍വേയ്‌സ് വിമാനത്തിനുള്ളില്‍ മലയാളി യുവതിക്ക് സുഖപ്രസവം

ദമാമില്‍ നിന്ന് കൊച്ചിയിലേക്കുള്ള ജെറ്റ് എയര്‍വേയ്‌സ് വിമാനയാത്രയ്ക്കിടയില്‍ മലയാളി യുവതിക്ക് സുഖപ്രസവം.

18 Jun 2017

ഡാര്‍ജലിങ് സംഘര്‍ഷം; പ്രക്ഷോഭകര്‍ക്കെതിരെ ആഞ്ഞടിച്ച് മമത

മേഖലയില്‍ പ്രക്ഷോഭം അക്രമാസക്തമായതിനെ തുടര്‍ന്ന് ഒരു പോലീസുകാരന് കുത്തേല്‍ക്കുകയും ചെയ്തു. എന്നാല്‍ സംഭവത്തിനെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.

18 Jun 2017