Other Stories

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി : ഹര്‍ജികള്‍ ഇന്ന് സുപ്രിംകോടതിയില്‍

കശ്മീരിലെ രാഷ്ട്രപതി ഭരണത്തിനെതിരെയും താഴ്‌വരയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ക്ക് എതിരെയുമുള്ള ഹര്‍ജികളും കോടതി പരിഗണിക്കും

16 Sep 2019

ഓട്ടോയില്‍ ആയാലും സീറ്റ് ബെല്‍റ്റ് ധരിക്കണം; ഡ്രൈവര്‍ക്ക് പിഴയിട്ടു

ഓട്ടോറിക്ഷകള്‍ക്ക് സീറ്റ് ബെല്‍റ്റ് ഇല്ലെന്നിരിക്കെ, ശിക്ഷാ നടപടി ഓട്ടോ തൊഴിലാളികളെ ആശങ്കയിലാക്കുകയാണ്

16 Sep 2019

മന്ത്രി 'ജി' ഉത്തരേന്ത്യക്കാരെ അപമാനിക്കരുത്; കഴിവുകെട്ടവരെന്ന മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രിയങ്ക ഗാന്ധി

യോഗ്യതയുള്ളവരുടെ കുറവാണ് ഉത്തരേന്ത്യയില്‍ തൊഴിലില്ലായ്മയ്ക്ക് കാരണമെന്ന കേന്ദ്ര തൊഴില്‍ സഹമന്ത്രി സന്തോഷ് ഗംഗ് വറിനെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി

15 Sep 2019

അണക്കെട്ട് തുറന്നപ്പോള്‍ റോഡ് മുങ്ങി; 350 വിദ്യാര്‍ത്ഥികളും അധ്യാപകരും കുടുങ്ങിക്കിടക്കുന്നു

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സ്‌കൂളില്‍ 24 മണിക്കൂറായി 50 അധ്യാപകരും 350 വിദ്യാര്‍ഥികളും കുടുങ്ങിക്കിടക്കുകയാണ്. 

15 Sep 2019

വീട്ടുമുറ്റത്ത് പുലി; കെട്ടിയിട്ട നായയെയും കടിച്ചെടുത്ത് മതിലു ചാടി മടക്കം, പരിഭ്രാന്തി (വീഡിയോ)

രാത്രിയില്‍ മതിലു കടന്നെത്തിയ പുലി നായയെ കടിച്ചെടുത്ത് മടങ്ങുന്ന വീഡിയോ വൈറലാകുന്നു

15 Sep 2019

ഗോദാവരിയില്‍ ബോട്ട് മറിഞ്ഞ് 11 മരണം; 23 പേരെ രക്ഷപ്പെടുത്തി, തിരച്ചില്‍ തുടരുന്നു

61 പേര്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബോട്ടാണ് അപകടത്തില്‍പ്പെട്ടത്

15 Sep 2019

പ്രതീകാത്മക ചിത്രം
അഞ്ഞൂറ് തത്തകളുമായി രണ്ട്‌പേര്‍ പിടിയില്‍; വന്‍ പക്ഷിക്കടത്ത് സംഘത്തിലെ അംഗങ്ങളെന്ന് സംശയം

പശ്ചിമബംഗാളിലെ ബര്‍ധമന്‍ എന്ന സ്ഥലത്താണ് തത്തക്കടത്ത് സംഘം പിടിയിലാകുന്നത്. 

15 Sep 2019

ഈ വർഷം പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത് 2,050 തവണ ;  21 പേർ കൊല്ലപ്പെട്ടു ; കണക്കുകൾ പുറത്തുവിട്ട് ഇന്ത്യ

യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് ഇത്രയധികം തവണ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്

15 Sep 2019

ശുഭശ്രീയുടെ മരണം പാഠമായി: ചെന്നൈയില്‍ 3400 അനധികൃത ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്തു

നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി മൂവായിരത്തോളം ബോര്‍ഡുകളാണ് കോര്‍പ്പറേഷന്‍ അധികൃതരും സിറ്റി പൊലീസും ചേര്‍ന്ന് ഇതുവരെ നീക്കം ചെയ്തത്.

15 Sep 2019

കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണിക്കൊരുങ്ങി സോണിയ ; വിവര ശേഖരണം തുടങ്ങി ; ഗ്രൂപ്പ് പോരില്‍ കടുത്ത നടപടി

കോണ്‍ഗ്രസ് പുനഃസംഘടനയുടെ ഭാഗമായി സോണിയ സംസ്ഥാന നേതാക്കളില്‍ നിന്നും വിവരശേഖരണം ആരംഭിച്ചു

15 Sep 2019

പ്രതീകാത്മക ചിത്രം
61 പേരുമായി ടൂറിസ്റ്റ് ബോട്ട് ഗോദാവരിയില്‍ മറിഞ്ഞു; 10 പേരെ രക്ഷിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ആന്ധ്രാപ്രദേശില്‍ ഗോദാവരി നദിയില്‍ 61 പേര്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബോട്ട് മറിഞ്ഞു

15 Sep 2019

അച്ഛനും മകനും ചേര്‍ന്ന് ആടിനെ മോഷ്ടിച്ചു; 41 വര്‍ഷത്തിന് ശേഷം മകന്‍ അറസ്റ്റില്‍, അച്ഛന്‍ മരിച്ചു

45 രൂപ വിലവരുന്ന ആടിനെ മോഷ്ടിച്ചെന്നാണ് 1978ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത്
 

15 Sep 2019

പാക് ഷെല്ലാക്രമണത്തില്‍ ഭയന്ന് വിദ്യാര്‍ത്ഥികള്‍, തോളിലേറ്റി സുരക്ഷിത സ്ഥാനത്ത് എത്തിച്ച് ഇന്ത്യന്‍ സൈന്യം; കയ്യടി (വീഡിയോ)

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ വെടിവെയ്പില്‍ നിന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഇന്ത്യന്‍ സൈന്യം രക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

15 Sep 2019

ഇങ്ങനെപോയാല്‍ മമത ബാനര്‍ജി ബംഗ്ലാദേശ് പ്രധാനമന്ത്രിയാകും; ബിജെപി എംഎല്‍എ

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബംഗ്ലാദേശ് പ്രധാനമന്ത്രിയാകുമെന്ന് ബിജെപി എംഎല്‍എ

15 Sep 2019

തെറ്റുപറ്റാത്തവരായി ആരുമില്ല; ഐന്‍സ്റ്റീന്‍ പരാമര്‍ശത്തെ ന്യായീകരിച്ച് പീയൂഷ് ഗോയല്‍

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആണ് ഗുരുത്വാകര്‍ഷണം കണ്ടെത്തിയതെന്ന പ്രസ്താവനയുടെ പേരില്‍ ട്രോളുകള്‍ക്കിരയായതിനു പിന്നാലെ തനിക്കുപറ്റിയ അബദ്ധം സമ്മതിച്ച് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍

14 Sep 2019

രാജ്യത്തിന്റെ ഐക്യം ഹിന്ദിയിലൂടെ ശക്തമാകും: അമിത് ഷായെ പിന്തുണച്ച് ഗവര്‍ണര്‍

ഒരു ഭാഷ ജനങ്ങളെ പ്രചോദിപ്പിക്കുകയും ഒന്നിപ്പിക്കുകയും ചെയ്യുമെന്നാണ് ഗവര്‍ണര്‍ പറയുന്നത്.

14 Sep 2019

ടോള്‍ നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം: സുരക്ഷാ ഉദ്യോഗസ്ഥന് മര്‍ദനം

സമീപത്തുണ്ടായിരുന്ന ഡ്രം ഉപയോഗിച്ച് ജീവനക്കാരന്റെ തലക്കടിക്കുകയും ചെയ്തതോടെ ഇയാള്‍ കുഴഞ്ഞുവീണു.

14 Sep 2019