ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വില കുറഞ്ഞു. സബ്സിഡിയുള്ള സിലണ്ടറിന് 23 രൂപയാണ് കുറഞ്ഞത്. 512.50 രൂപയാണ് സബ്സിഡി സിലണ്ടറിന്റെ ഡല്‍ഹിയിലെ പുതിയ വില. വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറിന്റെ വിലയിലും കുറവുണ്ടായി. സിലണ്ടറൊന്നിന് 58 രൂപ കുറഞ്ഞ് 983ല്‍ എത്തി. രാജ്യാന്തര വിപണിയിലെ വിലകുറഞ്ഞതാണ് രാജ്യത്തും പാചകവാതകത്തിന്റെ വിലകുറയാന്‍ കാരണമായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ