സ്വര്‍ണ വില ഈ മാസത്തെ കുറഞ്ഞ നിലയില്‍ തന്നെ

ഗ്രാമിന് 4620 രൂപ. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്
ഫയല്‍ ചിത്രം/എഎഫ്പി
ഫയല്‍ ചിത്രം/എഎഫ്പി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മൂന്നാം ദിവസവും മാറ്റമില്ല. പവന് 36,960 രൂപ എന്ന നിലയിലാണ് ശനിയാഴ്ച ഉച്ച മുതല്‍ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 4620 രൂപ. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.

ശനിയാഴ്ച രാവിലെ പവന് എണ്‍പതു രൂപ കൂടിയിരുന്നു. എന്നാല്‍ ഉച്ചയോടെ 320 രൂപ ഇടിഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com