സ്വര്‍ണ വിലയില്‍ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപ കൂടി 37,040 ആയി. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 4630ല്‍ എത്തി. 

ഇന്നലെ ആദ്യമായി ഈ മാസം സ്വര്‍ണ വില 36000ന് താഴെയെത്തിയിരുന്നു. 37,920 രൂപയായിരുന്നു മാസത്തിന്റെ തുടക്കത്തില്‍ വില. ഒരു ഘട്ടത്തില്‍ ഇത് 38,000 രൂപ വരെയെത്തി. പിന്നീട് കുറയുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com