സ്വര്‍ണ വിലയില്‍ ഇടിവ് 

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 280 രൂപ കുറഞ്ഞ് 37,400 ആയി. ഗ്രാമിന് 35 രൂപ താഴ്ന്ന് 4675ല്‍ എത്തി. 

ചൊവ്വാഴ്ച സ്വര്‍ണ വില ഇടിവു രേഖപ്പെടുത്തിയിരുന്നു. പിറ്റേന്നു തിരിച്ചുകയറിയ വില ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്നു. 

ഈ മാസം 15ന് രേഖപ്പെടുത്തിയ 36,960 ആണ് സമീപ ദിവസങ്ങളിലെ താഴ്ന്ന വില.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com