കൊച്ചി: രണ്ടു ദിവസത്തെ വര്‍ധനയ്ക്കു ശേഷം സ്വര്‍ണ വില വീണ്ടും ഇടിവില്‍. പവന് 360 രൂപയാണ് താഴ്ന്നത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 45,840 രൂപ. ഗ്രാമിന് 45 രൂപ കുറഞ്ഞ് 5730ല്‍ എത്തി.
ബുധനാഴ്ച പവന് വില സമീപ ദിവസങ്ങളെ കുറഞ്ഞ നിരക്കില്‍ എത്തിയിരുന്നു. പിന്നീടുള്ള രണ്ടു ദിവസവും വര്‍ധനയാണ് രേഖപ്പെടുത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ