ജനുവരിയില്‍ 16 ദിവസം ബാങ്ക് അവധി; സംസ്ഥാനാടിസ്ഥാനത്തിൽ പട്ടിക ഇങ്ങനെ 

ജനുവരിയില്‍ രാജ്യത്ത് മൊത്തം 16 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:ജനുവരിയില്‍ രാജ്യത്ത് മൊത്തം 16 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനത്തില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ പത്തുദിവസമാണ് ബാങ്ക് അവധി.

അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ജനുവരിയില്‍ മൊത്തം 16 അവധികള്‍ വരുന്നത്. രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ഞായറാഴ്ചകളും ന്യൂ ഇയര്‍ ഡേയും ഗുരു ഗോവിന്ദ് സിങ് ജയന്തിയും നേതാജി സുഭാഷ് ചന്ദ്രബോസ് ജയന്തിയും റിപ്പബ്ലിക് ദിനവും ഉള്‍പ്പെടെയാണ് അവധി. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:

1.January 01 (Monday)- New Year's Day
2.January 07 (Sunday)
3.January 11 (Thursday)- Missionary Day (Mizoram)
4.January 12 (Friday)- Swami Vivekananda Jayanti (West Bengal)
5.January 13 (Saturday)- Second Saturday
6.January 14 (Sunday)
7.January 15 (Monday)- Pongal/Thiruvalluvar Day (Tamil Nadu and Andhra Pradesh)
8.January 16 (Tuesday)- Tusu Puja (West Bengal and Assam)
9.January 17 (Wednesday)- Guru Govind Singh Jayanti
10.January 21 (Sunday)
11.January 23 (Tuesday)- Netaji Subhas Chandra Bose Jayanti
12.January 25 (Thursday)- State Day (Himachal Pradesh)
13.January 26 (Friday)- Republic Day
14.January 27 (Saturday)-Fourth Saturday
15.January 28 (Sunday)
16.January 31 (Wednesday): Me-Dam-Me-Phi (Assam)

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com