സ്വര്‍ണ വിലയില്‍ വര്‍ധന, വീണ്ടും 42,000ന് മുകളില്‍

കഴിഞ്ഞ ദിവസം ഇടിവു പ്രകടിപ്പിച്ച സ്വര്‍ണ വില വീണ്ടും മുകളിലേക്ക്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: കഴിഞ്ഞ ദിവസം ഇടിവു പ്രകടിപ്പിച്ച സ്വര്‍ണ വില വീണ്ടും മുകളിലേക്ക്. പവന് 200 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,120 രൂപ. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 5265 ആയി.

പവന് 42,920 എന്ന റെക്കോര്‍ഡ് നിലയില്‍ എത്തിയതിനു ശേഷമാണ് വില ഇടിവു പ്രകടിപ്പിച്ചത്. രണ്ടു ദിവസം കൊണ്ട് 960 രൂപ കുറഞ്ഞിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com