തിരിച്ചു കയറി സ്വര്‍ണ വില

ഇന്നലെ ഇടിവു പ്രകടിപ്പിച്ച സ്വര്‍ണ വില ഇന്നു തിരിച്ചു കയറി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: ഇന്നലെ ഇടിവു പ്രകടിപ്പിച്ച സ്വര്‍ണ വില ഇന്നു തിരിച്ചു കയറി. 320 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 41,040 രൂപ. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 5130 ആയി.

ഇന്നലെ പവന്‍ വില 320 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി സ്വര്‍ണ വില ഉയരുന്ന പ്രവണതയാണ് പ്രകടമാവുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com