സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 45,680 രൂപ

സ്വര്‍ണ വിലയില്‍ വര്‍ധന
സ്വര്‍ണ വിലയില്‍ വര്‍ധനഫയല്‍

കൊച്ചി: ചെറിയൊരു ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപ ഉയര്‍ന്ന് 45,680 ആയി. ഗ്രാം വിലയില്‍ ഉണ്ടായത് 20 രൂപയുടെ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5710 രൂപ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്വര്‍ണ വിലയില്‍ വര്‍ധന
ജെമിനി ചാറ്റ്‌ബോട്ട് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍

കഴിഞ്ഞ പന്ത്രണ്ടു ദിവസത്തിനിടെ സ്വര്‍ണ വില ആയിരത്തിലേറെ രൂപ കുറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com