സ്വര്‍ണ വിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്
സ്വര്‍ണ വിലയില്‍ ഇടിവ്
സ്വര്‍ണ വിലയില്‍ ഇടിവ്/ഫയല്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 46,160 ആയി. ഗ്രാം വിലയില്‍ ഉണ്ടായത് പത്തു രൂപയുടെ കുറവ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5770 രൂപ.

സ്വര്‍ണ വിലയില്‍ ഇടിവ്
ഇനി മറ്റു ആപ്പുകളില്‍ നിന്നും വാട്‌സ്ആപ്പിലേക്ക് മെസേജ് ചെയ്യാം; വരുന്നു പുതിയ ഫീച്ചര്‍

ഇന്നലെ പവന്‍ വില എണ്‍പതു രൂപ കൂടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com