Other Stories

നനഞ്ഞ നോട്ടുകളില്‍ ആശങ്ക വേണ്ട, ഏത് ബാങ്കില്‍ നിന്നും മാറ്റി വാങ്ങാം

നനഞ്ഞ് ഉപയോഗിക്കാന്‍ സാധിക്കാത്ത വിധമായ നോട്ടുകള്‍ ഏത് ബാങ്കില്‍ നല്‍കിയാലും അവയ്ക്ക് പകരം നോട്ടുകള്‍ ലഭിക്കും

31 Aug 2018

ക്യൂ നില്‍ക്കേണ്ടതില്ല, ബില്ലടയ്ക്കണ്ട സാധനങ്ങള്‍ എടുക്കാം കൊച്ചിയിലെ ഈ ഷോപ്പില്‍ നിന്ന്

സൂപ്പര്‍മാര്‍ക്കറ്റിലെ റാക്കില്‍ നിന്ന് ഇഷ്ടമുള്ള സാധനങ്ങളെടുത്ത് ആരോടും ഒന്നും പറയാതെ ഇറങ്ങിപ്പോകാം ഇനി മുതല്‍. സെയില്‍സ്മാനില്ലാത്ത, ക്യൂ വേണ്ടാത്ത, ബില്ലിന് വേണ്ടി കാത്തുനില്‍ക്കേണ്ടാത്ത ഒരു കട

31 Aug 2018

32 കറന്‍സി ചെസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ എസ്ബിഐ തീരുമാനം; പണം കൈമാറ്റം പ്രതിസന്ധിയായേക്കും

സിവില്‍ സ്‌റ്റേഷന്‍ ബ്രാഞ്ചുകളിലടക്കമുള്ള സംസ്ഥാനത്തെ 32 കറന്‍സി ചെസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ എസ്ബിഐ തീരുമാനം

31 Aug 2018

ബൈക്ക് യാത്രികര്‍ ചൂടുകൊണ്ട് വിഷമിക്കേണ്ട; വരുന്നു എസി ഹെല്‍മറ്റുകള്‍

ചൂടിനെ പ്രതിരോധിക്കാന്‍ എസി ഹെല്‍മറ്റ് അവതരിപ്പിച്ചിരിക്കുകയാണ് ഫെഹര്‍

31 Aug 2018

രണ്ടു രൂപയ്ക്ക് ഒരു കിലോ തക്കാളി; ഒരു മാസം മുന്‍പ് 100 രൂപ ഉണ്ടായിരുന്ന സ്ഥാനത്ത് വന്‍തകര്‍ച്ച

രാജ്യത്തെ വിവിധ പച്ചക്കറി മൊത്തവിപണിയില്‍ തക്കാളി വില കിലോഗ്രാമിന് രണ്ട് രൂപയില്‍ എത്തി നില്‍ക്കുകയാണ്.

30 Aug 2018

2023ല്‍ പറക്കും ടാക്‌സികള്‍ രംഗത്തെത്തിക്കുമെന്ന് യൂബര്‍; അഞ്ച് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും 

ഇന്ത്യയ്ക്കുപുറമേ ജപ്പാന്‍, ഓസ്‌ട്രേലിയ, ബ്രസീല്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് പറക്കും ടാക്‌സി അവതരിപ്പിക്കാന്‍ ഊബര്‍ തിരഞ്ഞെടുത്തിട്ടുള്ളത്

30 Aug 2018

ജിയോ ഫോണ്‍ 2 സ്വന്തമാക്കാന്‍ വീണ്ടും അവസരം; വില്‍പനയെക്കുറിച്ചും ഫോണിനെക്കുറിച്ചും അറിയേണ്ടതെല്ലാം

2,999രൂപ മാത്രം വിലയുള്ള ഫോണ്‍ മൈ ജിയോ ആപ്പിലൂടെയോ ജിയോ വെബ്‌സൈറ്റ് വഴിയോ ഓര്‍ഡര്‍ ചെയ്യാനാകും

30 Aug 2018

3,000 രൂപയ്ക്ക് എടിഎം നല്‍കിയത് 6,000 രൂപ; ചോദിച്ചവര്‍ക്കെല്ലാം കിട്ടിയത് കൂടുതല്‍ പണം

പൊലീസ് ഇക്കാര്യം കാനറ ബാങ്കിന്റെ പെരുമ്പാവൂര്‍ ശാഖയില്‍ അറിയിച്ചു. അതോടെ ബാങ്ക്, ചോദിച്ചവര്‍ക്കെല്ലാം കൂടുതല്‍ പണം നല്‍കിയ എടിഎം കൗണ്ടര്‍ അടച്ചു

30 Aug 2018

ഇസ്തിരിയിടാന്‍ ഇനി ഗ്യാസ് സിലിണ്ടര്‍ മതി; ചെലവ് പരിമിതം

പരിസ്ഥിതിക്ക് ഇണങ്ങുന്നതും, ചെലവുകുറഞ്ഞതുമായ രീതിയായതുകൊണ്ട് നഗരത്തിലെ മിക്ക അലക്കു കമ്പനികളും ഈ രീതി സ്വീകരിച്ചു തുടങ്ങി കഴിഞ്ഞു

29 Aug 2018

എയര്‍ടെല്ലിനും ജിയോയ്ക്കും പിന്നാലെ വോഡാഫോണ്‍; ഉപഭോക്താക്കളെ കീഴടക്കാന്‍ പുതിയ ഓഫര്‍ 

പ്രതിദിനം 1.4ജിബി ഡാറ്റ നല്‍കി ഉപഭോക്താക്കള്‍ക്കായി പുതിയ ഡാറ്റാ പ്ലാന്‍ അവതരിപ്പിച്ച് വോഡാഫോണ്‍

29 Aug 2018

ഒടുവില്‍ ആ കണക്കും പുറത്ത്; തിരിച്ചെത്താത്തത് 13,000 കോടി രൂപ മാത്രം, 99.30 ശതമാനം നോട്ടും ബാങ്കുകളില്‍ എത്തിയെന്ന് റിസര്‍വ് ബാങ്ക് 

നിരോധിച്ച നോട്ടുകളുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് തിരികെ എത്താത്തത് എന്ന് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്

29 Aug 2018

രൂപ 22 പൈസ ഇടിഞ്ഞു; ഡോളറിനെതിരെ വിനിമയനിരക്ക് 70 രൂപ 32 പൈസ 

ആഗോളതലത്തില്‍ ഡോളര്‍ ചാഞ്ചാട്ടം നേരിടുമ്പോഴും, ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഇടിവ്

29 Aug 2018

കുതിച്ചു കയറി ഇന്ധന വില, കൂടിയത് രണ്ടര രൂപയോളം

രാജ്യാന്തര എണ്ണവിലയിലെ വര്‍ധനവും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് വിലക്കയറ്റത്തിന് കാരണമായി എണ്ണക്കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നത്

29 Aug 2018

വിവരങ്ങള്‍ക്ക് മാത്രമല്ല ഇനി വായ്പയ്ക്കും ഗൂഗിളിനെ സമീപിക്കാം

ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ ആഗോള സെര്‍ച്ച് എന്‍ജിനായ ഗൂഗിള്‍ വായ്പയും നല്‍കും. ഗൂഗളിന്റെ ഓണ്‍ലൈന്‍ പെയ്‌മെന്റ്‌സ് സേവനത്തിലൂടെയാണ് വായ്പകള്‍ ലഭ്യമാക്കുന്നത്

29 Aug 2018

ജിയോയ്ക്ക് ബിഎസ്എന്‍എല്‍ വെല്ലുവിളി; മണ്‍സൂണ്‍ ഓഫറുകള്‍ നീട്ടി

ജിയോയ്ക്ക് ബിഎസ്എന്‍എല്‍ വെല്ലുവിളി, മണ്‍സൂണ്‍ ഓഫറുകള്‍ നീട്ടി

29 Aug 2018

എസ്ബിഐയുടെ 1300 ശാഖകളുടെ ഐഎഫ്എസ്‌സി കോഡ് മാറ്റി; വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ 

രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ 1300 ശാഖകളുടെ പേരും ഐഎഫ്എസ്‌സി കോഡും മാറ്റി

28 Aug 2018

അതിശയിപ്പിക്കുന്ന പ്രീപെയ്ഡ് പ്ലാനുമായി ജിയോ, എയര്‍ടെല്‍, വോഡാഫോണ്‍ കമ്പനികള്‍

അതിശയിപ്പിക്കുന്ന പ്രീപെയ്ഡ് പ്ലാനുമായി ജിയോ, എയര്‍ടെല്‍, വോഡാഫോണ്‍ കമ്പനികള്‍

28 Aug 2018

അപരിചിതരെ സുഹൃത്തുക്കളാക്കാന്‍ ഫേസ്ബുക്കില്‍ പുതിയ ഫീച്ചര്‍; പൊതുവായ ഇഷ്ടങ്ങള്‍ വഴി പുതിയ ഫ്രണ്ട്‌സിനെ കണ്ടെത്താം  

'തിങ്‌സ് ഇന്‍ കോമണ്‍'എന്ന പുതിയ ഫീച്ചറാണ് നിലവിലെ സുഹൃദ് വലയത്തില്‍ അംഗമല്ലാത്ത പുതിയ ആളുകളെ ഫ്രണ്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള അവസരമൊരുക്കുന്നത്

27 Aug 2018

ദീര്‍ഘദൂര യാത്രയില്‍ മടുപ്പ് തോന്നാറുണ്ടോ?; ട്രെയിനില്‍ ഷോപ്പിങും, സ്റ്റേഷനുകളില്‍ ഫൂട്ട് മസാജും ഒരുക്കി 'മോഡേണാകാന്‍' റെയില്‍വേ 

പ്രീമിയം ട്രെയിനുകളില്‍ നടപ്പിലാക്കി വിജയിച്ചാല്‍, മറ്റു ദീര്‍ഘദൂര ട്രെയിനുകളിലും വ്യാപിപ്പിക്കാനാണ് റെയില്‍വേ പദ്ധതിയിടുന്നത്.

27 Aug 2018

പ്രതീകാത്മക ചിത്രം
നിങ്ങളുടെ സ്മാർട്ട് ഫോൺ പെട്ടെന്ന് ഹാങ്ങാകുന്നുണ്ടോ ? കാരണക്കാരനെ തിരിച്ചറിയാം 

കുറഞ്ഞ മെമ്മറിയുള്ള ഫോണില്‍ ഉയര്‍ന്ന നിലവാരമുള്ള ഗെയിമുകളും കൂടുതല്‍ മെമ്മറി ആവശ്യമുള്ള ആപ്പുകളുമാണ് പലപ്പോഴും വില്ലനാകുന്നത്

26 Aug 2018

ഗ്രൂപ്പിന്റെ അതിപ്രസരം ശല്യമാകുന്നുണ്ടോ?, വാട്ട്‌സ് ആപ്പില്‍ ഒരേസമയം 256 പേര്‍ക്ക് വരെ സന്ദേശങ്ങള്‍ കൈമാറാം, കൂടുതല്‍ അറിയാം..

വാട്ട്‌സ് ആപ്പില്‍ ലഭ്യമായ ബ്രോഡ്കാസ്റ്റ് ലിസ്റ്റ് പ്രവര്‍ത്തനക്ഷമമാക്കിയാല്‍ മാത്രം മതി

26 Aug 2018