Other Stories

മാര്‍ക്ക് സക്കര്‍ബര്‍ഗ് വീണ്ടും ഹാര്‍വാര്‍ഡിലേക്ക്

സക്കര്‍ബര്‍ഗിന്റേയും ബില്‍ ഗേറ്റ്‌സിന്റേയും വീഡിയോ പുറത്തുവന്നതോടെ ഇരുവരുടേയും അഭിനയപാടവത്തെ കളിയാക്കുകയാണ് സോഷ്യല്‍ മീഡിയ

09 Mar 2017

ഫേസ്ബുക്ക് മെസഞ്ചറില്‍ ഡിസ്‌ലൈക്ക് ബട്ടന്‍ വരുന്നു

ഫേസ്ബുക്ക് മെസഞ്ചറില്‍ ഡിസ്‌ലൈക്ക് ബട്ടന്‍ എത്തുമെങ്കിലും ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് ഡിസ്‌ലൈക്ക് ബട്ടനെന്ന ആവശ്യം ഉടന്‍ യാഥാര്‍ഥ്യമാകില്ല
 

08 Mar 2017

digital
നോട്ടില്ലാ കാലത്തും ജനം ഡിജിറ്റലായില്ല; കൂടുതല്‍ കണക്കുകള്‍ പുറത്ത്

കറന്‍സി നിരോധനത്തിലൂടെ ഡിജിറ്റല്‍ ബാങ്കിങ് വ്യാപിപ്പിക്കുകയാണു ലക്ഷ്യമെന്ന കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ് ബാ്ങ്കിന്റേയും വാദങ്ങള്‍ തള്ളുന്ന പുതിയ കണക്കുകള്‍

08 Mar 2017

ഓഫ്‌ലൈനിലും കാര്യമുണ്ട്; റീട്ടെയ്ല്‍ ശൃംഖല വര്‍ധിപ്പിക്കാനൊരുങ്ങി ഷിവോമി

രണ്ടാം നിര, മൂന്നാം നിര നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ വില്‍പ്പന വര്‍ധിപ്പിക്കും

07 Mar 2017

anilambani
10 കോടിക്ക് വാങ്ങിയ പേടിഎം ഓഹരി 275 കോടിക്ക് വിറ്റ് അനില്‍ അമ്പാനി

പേടിഎമ്മില്‍ അനില്‍ അമ്പാനിക്ക് ഉണ്ടായിരുന്ന ഓഹരികള്‍ വാങ്ങിയത് ചൈനീസ് വമ്പന്‍ ആലിബാബ

07 Mar 2017

റേസെമോ , ടാറ്റയുടെ ആദ്യ സ്‌പോര്‍ട്‌സ് കാര്‍

അടുത്ത വര്‍ഷത്തോടെ നിര്‍മാണം ആരംഭിക്കുന്ന മോഡല്‍ ഇന്ത്യയിലടക്കം വിപണിയിലെത്തിക്കും

07 Mar 2017

ജിയോയുടെ ഓതിരം, മറ്റുള്ളവരുടെ മറുകടകം

റേഞ്ചില്ലെന്ന് ഒന്നു ട്വീറ്റ് ചെയ്താല്‍ ഒരു മൊബൈല്‍ ടവര്‍ തന്നെ വീട്ടുമുറ്റത്ത് എത്തിക്കുന്ന നിലയിലേക്ക് ടെലിംകോം കമ്പനികളുടെ മല്‍സരം

07 Mar 2017

പഴയ നോട്ടുകളുടെ ഡെപ്പോസിറ്റ്:  ആര്‍ബിഐക്കും കേന്ദ്രത്തിനും സുപ്രീം കോടതി നോട്ടീസ്

നിരോധിച്ച നോട്ടുകള്‍ കൈവശം വെക്കുന്നതും ഇടപാടുകള്‍ നടത്തുന്നതും കുറ്റകരമാകുന്ന നിയമം പ്രാബല്യത്തില്‍ വരുത്താനിരിക്കെയാണ് സുപ്രീം കോടതി നോട്ടീസ്

06 Mar 2017

അക്കൗണ്ട് ഉടമസ്ഥരേ, പോക്കറ്റ് ചോരാതെ നോക്കൂ!

പണമിടപാടുകള്‍ നിരുത്സാഹപ്പെടുത്തി ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനാണെന്ന് ബാങ്കുകള്‍

06 Mar 2017

21 വര്‍ഷത്തിന് ശേഷം ജനറല്‍ മോട്ടോഴ്‌സ് ഹലോള്‍ പ്ലാന്റ് വിടുന്നു

ചൈനീസ് വാഹന നിര്‍മാണ ഭീമന്‍ സായ്ക്ക് മോട്ടോഴ്‌സ് പ്ലാന്റ് ഏറ്റെടുത്തേക്കും

05 Mar 2017

ഹോട്ട് ഹാച്ച് ബലേനൊ എത്തി

സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്നും കൂടുതല്‍ കരുത്തുമായെത്തുന്ന ഹോട്ട് ഹാച്ച്ബാക്ക്‌

04 Mar 2017

ജിഎസ്ടി; കേന്ദ്രവും സംസ്ഥാനങ്ങളും സമവായത്തിലെത്തി

ജൂലൈ മുതല്‍ ജിഎസ്ടി പ്രാബല്യത്തില്‍ വരുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്

04 Mar 2017

5.1 കോടി രൂപയ്ക്ക് ലംബോര്‍ഗിനി അവന്റേഡര്‍ എസ്-കിടിലന്‍ വീഡിയോ

ആഡംബരവും വേഗതയും ടെക്‌നോളജിയുമായി സമന്വയിപ്പിച്ചുള്ള അവന്റേഡര്‍ എസ്‌
 

03 Mar 2017

നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് നേട്ടമാകും: ലോക ബാങ്ക് മേധാവി

അന്താരാഷ്ട്ര നാണയ നിധിയും നോട്ട് നിരോധനത്തെ അനുകൂലിച്ചിരുന്നു

02 Mar 2017

ബാങ്ക് ഇടപാടുകള്‍ നാലില്‍ കൂടിയാല്‍ 150 രൂപ സര്‍വീസ് ചാര്‍ജ്

ആക്‌സിസ്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്കുകളാണ് 150 രൂപവരെ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത്‌

02 Mar 2017

ബാങ്ക് അക്കൗണ്ടുകള്‍ മാര്‍ച്ചിനുള്ളില്‍ നെറ്റ് ബാങ്കിംഗ് ഉറപ്പാക്കണം

ബാങ്കിംഗ് സിസ്റ്റം ഉപയോഗപ്പെടുത്തി ഡിജിറ്റല്‍ പേമെന്റുകള്‍ കൂടുതല്‍ സൗകര്യമൊരുക്കുക

01 Mar 2017

നിരോധിച്ച നോട്ടുകള്‍ കൈവശം വെക്കുന്നത് ശിക്ഷാര്‍ഹം; നിയമം ഉടന്‍ പ്രാബല്യത്തിലാകും

നോട്ട് നിരോധനത്തിന് ശേഷവും  ജനദ്രോഹ നടപടികളില്‍ മാറ്റമില്ല

01 Mar 2017

നോട്ട് നിരോധനത്തില്‍ നിന്നും കരകയറി വാഹന വില്‍പ്പന

നോട്ട് അസാധുവാക്കല്‍ പ്രതിസന്ധി സൃഷ്ടിച്ച വാഹന വില്‍പ്പന തിരിച്ചുവരവില്‍

01 Mar 2017

ഓഹരി വിപണി ആറ് മാസത്തെ ഉയരത്തില്‍

ദേശീയ ഓഹരി സൂചിക നിഫ്റ്റി 8,900 മാര്‍ക്കിലേക്ക് തിരിച്ചെത്തി

01 Mar 2017

നോട്ട് നിരോധനം: ജിഡിപി വളര്‍ച്ച കുറഞ്ഞു

പ്രതീക്ഷിച്ചതിലും കൂടുതല്‍ വളര്‍ച്ച നേടിയതില്‍ സാമ്പത്തിക വിദഗ്ധര്‍ക്ക് അത്ഭുതം

28 Feb 2017