Other Stories

2000 രൂപയുടെ നോട്ട് നിരോധിച്ചോ?, എടിഎമ്മുകളില്‍ ഇനി ഈ നോട്ടുകള്‍ ഇല്ല, വസ്തുത ഇങ്ങനെ

ഒട്ടുമിക്ക ബാങ്കുകളും എടിഎമ്മുകളില്‍ നിന്ന് 2000 രൂപ നോട്ടുകള്‍ എടുത്തുമാറ്റുന്നതിന് വേണ്ടിയുളള നടപടികള്‍ സ്വീകരിച്ചുവരികയാണ്

26 Feb 2020

സ്ഥലത്തെ കുറിച്ച് വ്യക്തമായി അറിയില്ലേ?, ഭയപ്പെടേണ്ട!; വാട്‌സ് ആപ്പിന്റെ ഡ്രോപ്പിങ് ലൊക്കേഷന്‍ ഫീച്ചര്‍ പരിചയപ്പെടാം

സ്ഥലത്തെ കുറിച്ച് വ്യക്തമായി അറിയാത്തവര്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് ഡ്രോപ്പിങ് ലൊക്കേഷന്‍

25 Feb 2020

സര്‍വകാല റെക്കോഡില്‍ നിന്ന് സ്വര്‍ണ വില താഴേക്ക്; ഇന്നു രണ്ടു തവണ കുറഞ്ഞു

സര്‍വകാല റെക്കോഡില്‍ നിന്ന് സ്വര്‍ണ വില താഴേക്ക്; ഇന്നു രണ്ടു തവണ കുറഞ്ഞു

25 Feb 2020

പവന് 32,000 രൂപ, സ്വര്‍ണവില പൊളളുന്നു; സര്‍വകാല റെക്കോര്‍ഡില്‍

ഇന്ന് രണ്ട് തവണകളായി സ്വര്‍ണവില പവന് 520 രൂപ ഉയര്‍ന്നു

24 Feb 2020

ഈ മാസം ഇതുവരെ കൂടിയത് 1880 രൂപ, വില വീണ്ടും ഉയര്‍ന്നു, സ്വര്‍ണം 32,000ലേക്ക് ?

ഈ മാസം ഇതുവരെ കൂടിയത് 1880 രൂപ, വില വീണ്ടും ഉയര്‍ന്നു, സ്വര്‍ണം 32,000ലേക്ക് ?

24 Feb 2020

ലൈസന്‍സിനും വാഹന രജിസ്‌ട്രേഷനും ഇനി കടലാസ് അപേക്ഷകള്‍ വേണ്ട ; കാലോചിത പരിഷ്‌കാരത്തിന് മോട്ടോര്‍ വാഹന വകുപ്പ്

പുതിയ വാഹന റജിസ്‌ട്രേഷനുള്ള അപേക്ഷ പരിഗണിക്കുമ്പോള്‍ ഡിജിറ്റലായി കിട്ടുന്ന രേഖകള്‍ വീണ്ടും കടലാസ് ഫോമില്‍ വാങ്ങേണ്ടതില്ല

24 Feb 2020

റെക്കോർഡുകൾ തിരുത്തി സ്വർണവില; നാല് ദിവസം കൂടിയത് 1080 രൂപ 

സ്വർണത്തിന് പുറമേ വെള്ളി അടക്കമുള്ള ലോഹങ്ങളുടെ വിലയിലും വർദ്ധനവുണ്ട്

23 Feb 2020

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; മാര്‍ച്ച് ഒന്നുമുതല്‍ ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനാവില്ല

മാര്‍ച്ച് ഒന്നുമുതല്‍ ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ കഴിയില്ല

22 Feb 2020

സ്വകാര്യ ഗ്രൂപ്പ് ചാറ്റുകള്‍ ഇനി അത്ര സ്വകാര്യമല്ല, ലിങ്കുകള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ കാണാം 

ഗ്രൂപ്പ് ചാറ്റുകള്‍ കാണാനാകും എന്ന് മാത്രമല്ല ഗ്രൂപ്പില്‍ അംഗമായിട്ടുള്ളവര്‍ ആരൊക്കെയെന്നും അവരുടെ ഫോണ്‍ നമ്പറും ഇതുവഴി ലഭിക്കും

22 Feb 2020

സ്വര്‍ണ വിലയില്‍ നിലയ്ക്കാത്ത കുതിപ്പ്; രണ്ടാഴ്ചയ്ക്കിടെ ഉയര്‍ന്നത് രണ്ടായിരം രൂപ, ഇന്നു കൂടിയത് 200

ചരിത്രത്തില്‍ ആദ്യമായി 31,000 കടന്ന സ്വര്‍ണ വില ഇന്നലെ രണ്ടു തവണ ഉയര്‍ന്നിരുന്നു

22 Feb 2020

ഒന്നര മാസത്തിനു ശേഷം പെട്രോള്‍ വിലയില്‍ വര്‍ധന; ഡീസലിനു മാറ്റമില്ല

ഒന്നര മാസത്തിനിടെ സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ നേരിയ വര്‍ധന. ലിറ്ററിന് അഞ്ചു പൈസയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. ഡീസല്‍ വിലയില്‍ മാറ്റമില്ല.

22 Feb 2020

ഇനി ഏഴു ദിവസങ്ങള്‍ മാത്രം, നിങ്ങളുടെ അക്കൗണ്ട് പ്രവര്‍ത്തനരഹിതമാകും!; ചെയ്യേണ്ടത് ഇത്, എസ്ബിഐയുടെ മുന്നറിയിപ്പ്

ഫെബ്രുവരി 28നുമുമ്പ് കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തനരഹിതമാക്കുമെന്ന് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ മുന്നറിയിപ്പ്

21 Feb 2020

'അഞ്ചു രൂപയ്ക്ക് എവിടെയിരുന്നും സിനിമ കാണാം'; വമ്പന്‍ ഡിസ്‌കൗണ്ടുമായി നെറ്റ്ഫ്ളിക്‌സ്

പുതിയതായി നെറ്റ്ഫ്ളിക്‌സില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായാണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

21 Feb 2020

31,000 പിന്നിട്ട് പവന്‍; സ്വര്‍ണ വില കുതിക്കുന്നു, ഇന്നത്തെ വര്‍ധന 240 രൂപ

ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണ വില പവന് 31,000 കടന്നു

21 Feb 2020

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍, പവന് 200 രൂപ കൂടി; രണ്ടാഴ്ചക്കിടെ ഉയര്‍ന്നത് ആയിരത്തോളം രൂപ

രണ്ടാഴ്ചക്കിടെ, പവന് ആയിരത്തോളം രൂപ ഉയര്‍ന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടു

20 Feb 2020

ഇനിയും ഫാസ്ടാഗ് വാങ്ങിയില്ലേ ?; സൗജന്യം ഉടന്‍ അവസാനിക്കും ; ലഭിക്കുന്ന കേന്ദ്രങ്ങള്‍ ഇവയെല്ലാം

രാജ്യത്തുടനീളം 527 ദേശീയപാതകളിലാണ് ഫാസ്ടാഗ് സംവിധാനം നടപ്പാക്കിയിട്ടുള്ളത്

20 Feb 2020

ഏപ്രില്‍ ഒന്നുമുതല്‍ ശുദ്ധമായ പെട്രോളും ഡീസലും, ഇന്ത്യ എലൈറ്റ് ക്ലബിലേക്ക് 

ഏപ്രില്‍ ഒന്നോടെ, ലോകത്ത് ഏറ്റവും ശുദ്ധമായ ഇന്ധനം ലഭിക്കുന്ന രാജ്യങ്ങളുടെ നിരയിലേക്ക് ഇന്ത്യയും ഉയരും

19 Feb 2020

പതിമൂന്ന് ദിവസം കൊണ്ട് 760 രൂപയുടെ വര്‍ധന, സ്വര്‍ണവില വീണ്ടും കുതിക്കുന്നു

ഇന്ന് 280 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 30680 രൂപയായി

19 Feb 2020

വായുവില്‍നിന്നും ഇനി വൈദ്യുതി, ഉത്പാദനത്തിന് ബാക്ടിരീയ; പുതിയ കണ്ടെത്തൽ

ഇത്തരത്തില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഉപകരണങ്ങള്‍ കണ്ടെത്തി

18 Feb 2020