രഹസ്യ വോട്ടെടുപ്പ് ആവശ്യം തള്ളി

ചെന്നൈ: വിശ്വാസ പ്രമേയത്തില്‍ രഹസ്യവോട്ടെടുപ്പ് വേണമെന്ന പനീര്‍ ശെല്‍വം വിഭാഗത്തിന്റെ ആവശ്യം തമിഴ്‌നാട് സ്പീക്കര്‍ തള്ളി. പനീര്‍ ശെല്‍വത്തിന്റെ ആവശ്യത്തിന് ഡിഎംകെയും കോണ്‍ഗ്രസും പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സ്പീക്കര്‍ പി ധനപാല്‍ ഇകക്കാര്യം തള്ളുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com