ജീവിതം
ജോലിസമയത്ത് ബോറടിച്ചാല്‍: രസകരമായ ചിത്രങ്ങള്‍ കാണാം
കുരു കളഞ്ഞ് മിനുക്കിയ സ്ട്രോബറിയും ചിപ്സുകൊണ്ടുണ്ടാക്കിയ വളയവുമെല്ലാം കണ്ടാല്‍ ഇത്രയ്ക്ക് ബോറടി നിങ്ങള്‍ക്കുണ്ടായിരുന്നോ എന്ന് സംശയിച്ചു പോകും.
ചിലര്‍ക്ക് ബോറടിച്ചാല്‍ ഒരു രക്ഷയും ഉണ്ടാകില്ല. പിന്നെ ഓഫിസാണോ വീടാണോ എന്നൊന്നും നോക്കില്ല. അവരത് മറികടക്കാന്‍ രസകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കും. മടുക്കുമ്പോള്‍ അങ്ങനെയെന്തെങ്കിലും ചെയ്താല്‍ ചിലപ്പോഴത് വളരെ ക്രിയാത്മകമാവുകയും ചെയ്യും സ്വയം റിഫ്രഷ്ഡ് ആകാനും കഴിയും.
കുരു കളഞ്ഞ് മിനുക്കിയ സ്ട്രോബറിയും ചിപ്സുകൊണ്ടുണ്ടാക്കിയ വളയവുമെല്ലാം കണ്ടാല്‍ ഇത്രയ്ക്ക് ബോറടി നിങ്ങള്‍ക്കുണ്ടായിരുന്നോ എന്ന് സംശയിച്ചു പോകും. ഇത്തരത്തില്‍ പല മേഖലകളിലുള്ള ആളുകള്‍ വിരസത മാറ്റാന്‍ ചെയ്ത കസ്രത്തുകളുടെ ചിത്രങ്ങള്‍ കാണാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ