ഹണിമൂണ്‍ ആഘോഷത്തിലെ ആദ്യ സെല്‍ഫി; സ്വര്‍ഗത്തിലാണെന്ന് അനുഷ്‌ക

സ്വര്‍ഗത്തില്‍ എന്ന പോലെയാണെന്നാണ് കോഹ് ലിക്കൊപ്പമുള്ള സെല്‍ഫിയില്‍ അനുഷ്‌ക  പറയുന്നത്
ഹണിമൂണ്‍ ആഘോഷത്തിലെ ആദ്യ സെല്‍ഫി; സ്വര്‍ഗത്തിലാണെന്ന് അനുഷ്‌ക

കല്യാണ ആഘോഷം കഴിഞ്ഞു. ഇനി ഹണിമൂണ്‍. ആരാധകരെ അമ്പരപ്പിച്ച താര വിവാഹത്തിന് ശേഷം കോഹ് ലിയും, അനുഷ്‌കയും ഹണിമൂണ്‍ ആഘോഷത്തിലാണ്.

ഹണിമൂണ്‍ ആഘോഷത്തില്‍ നിന്നുമുള്ള ഒരു സെല്‍ഫി അനുഷ്‌ക ആരാധകരുമായി പങ്കുവയ്ക്കുന്നു. സ്വര്‍ഗത്തില്‍ എന്ന പോലെയാണെന്നാണ് കോഹ് ലിക്കൊപ്പമുള്ള സെല്‍ഫിയില്‍ അനുഷ്‌ക  പറയുന്നത്. 

കോഹ് ലി -അനുഷ്‌ക വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളുമെല്ലാം ഇന്റര്‍നെറ്റില്‍ വൈറലായി പടരുന്നതിന് ഇടയിലേക്കാണ് ഹണിമൂണ്‍ സെല്‍ഫിയും വരുന്നത്. റോമിലാണ് ഇവരുടെ ഹണിമൂണ്‍ ആഘോഷമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മഞ്ഞ് മൂടി കിടക്കുന്ന മരങ്ങള്‍ക്ക് ചുറ്റും നിന്നുമുള്ള സെല്‍ഫിയാണ് അനുഷ്‌ക  ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com