പാചകക്കാര്‍ വേണ്ട, ഇത് ഓട്ടോമാറ്റിക് അടുക്കള; കണ്ടു നോക്കൂ (വിഡിയോ)

പാചകക്കാര്‍ വേണ്ട, ഇത് ഓട്ടോമാറ്റിക് അടുക്കള; കണ്ടു നോക്കൂ (വിഡിയോ)
പാചകക്കാര്‍ വേണ്ട, ഇത് ഓട്ടോമാറ്റിക് അടുക്കള; കണ്ടു നോക്കൂ (വിഡിയോ)

ല്ലടുപ്പു മുതല്‍ മൈക്രോവേവ് അവന്‍ അവരെ വലിയ മാറ്റങ്ങളാണ് കാലംപോകുന്തോറും പാചക രംഗത്ത് വന്നിട്ടുള്ളത്. അനുദിനം ഈ രംഗത്ത് പുത്തന്‍ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇത്തരത്തിലൊന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. 

പാചകക്കാര്‍ ആവശ്യമില്ലാത്ത ഓട്ടോമാറ്റിക് അടുക്കള. പീപ്പിള്‍സ് ഡെയ്‌ലി ഒഫ് ചൈനയാണ് ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. പാചകക്കാര്‍ ആവശ്യമില്ലാത്ത ഈ അടുക്കളയുടെ പ്രവര്‍ത്തനമെല്ലാം ഓട്ടോമാറ്റിക് ആണ്. വറുക്കലും പൊരിക്കലും കടുകു താളിക്കലുമെല്ലാം താനേ നടക്കും. അടുക്കളയുടെ പ്രവര്‍ത്തനം എങ്ങനെയെന്നതിന് വിശദാംശങ്ങളൊന്നും വിഡിയോയില്‍ ഇല്ല. കണ്ടു നോക്കൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com